ഇന്നത്തെ രാശി ഫലം

  • മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം, സൽക്കാരയോഗം എന്നിവ കാണുന്നു. എന്നാൽ രാത്രി പതിനൊന്നു മണിക്ക് ശേഷം കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുണ്ട്.
  • ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, നിയമവിജയം, അംഗീകാരം എന്നിവ കാണുന്നു. കോടതികളിൽ നിന്നും അധികാരസ്ഥാനങ്ങളിൽ നിന്നും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം.
  • മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം): ഈ നക്ഷത്രക്കാർക്ക് ഇന്ന് കാര്യതടസ്സം, അലച്ചിൽ, ചെലവ്, വാക്കുതർക്കം, മനോവിഷമം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top